KAS: Paper-II (EI). Language Proficiency (Malayalam) — General (no single numbered sub-item names sentence-idea comprehension)
1 questions
Q. 891 markMedium
KAS Prelims·GS-II
'ആധുനികതയ്ക്കുശേഷം അതിന്റെ തന്നെ പ്രവണതകളെ നിലനിർത്തിക്കൊണ്ട് ഉത്തരാധുനികമായതു കണ്ടെത്താൻ ശ്രമിക്കുന്ന സാഹിത്യപഠനമേഖലയിൽ ഘടനാവാദികൾ തുറന്നിട്ട പരിഷ്കാര നടപടികൾ എന്നും പ്രസക്തമാണ്'
ഈ വാക്യത്തിലെ പ്രധാന ആശയം എന്താണ്?